ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുന്നവന് ലോകം മുഴുവന്‍ കൈകുമ്പിളില്‍ അക്കിയവനെപോലെയാണ്....
സന്തോഷതിന്ടെ ഉറവിടം എവിടെ ആയിരിക്കുമെന്ന് ജാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഉത്തരം എല്ലാവരുടെയും മനസ്സിലുണ്ടെങ്കിലും അത് തേടി അലയാനാണ് മനസ്സ് വെമ്പുന്നത്. കസ്തൂരി തേടി പോകുന്ന മാനിനെ പോലെ ആണ് മനുഷ്യന് സന്തോഷo തേടുന്നത്......
No comments:
Post a Comment